വയൽകാറേ നീ മെല്ലെ
rock

വയൽകാറേ നീ മെല്ലെ

Akhila Anilkumar

0 likes3:06Sep 26, 2026

Made with HeartMuLa

Make a song like this

Turn a name, a memory or your own lyrics into a song in a few minutes.

Make it a gift

Prompt

ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍ കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ അണയൂ നീയെന്‍ അമ്പിളി കുളിരു ചൊരിയുമഴകായ് വരൂ മുകിലിന്‍ ചേലത്തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ കദളീ കുളുര്‍ തേന്‍ തിരിയില്‍ ശലഭമിതണയെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ പുഴയില്‍ നിന്‍ പൊന്നോടമോ അലകള്‍ തഴുകുമരയന്നമായ് അതില്‍ നിന്‍ ഗാനം കേള്‍ക്കയോ മധുരമൊഴികള്‍ നുര ചിന്നിയോ മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമയിതിലെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍ കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ